LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Election 2021

Web Desk 4 years ago
Politics

ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നുവെന്ന് യുഡിഎഫ് തെര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍

അതേസമയം, ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാതിപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.

More
More
Election Desk 5 years ago
Assembly Election 2021

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വ്വേ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല.

More
More
National Desk 5 years ago
National

നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച ഉണ്ടാവാന്‍ സാധ്യത; 5 സംസ്ഥാനങ്ങള്‍ വോട്ടെടുപ്പിലേക്ക്

കേരളത്തിനു പുറമേ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ പ്രധാനമത്സരം കോണ്‍ഗ്രസ് -സിപിഎം പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ തമ്മിലാണ്.

More
More
Web Desk 5 years ago
Keralam

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പാര്‍വതി തിരുവോത്ത്

സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്.

More
More